
ത്രേസ്യ
കൊട്ടിയൂർ: കണ്ടത്തിൽ ത്രേസ്യ (97) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: റോസമ്മ, ജോർജ്, മേരി, ത്രേസ്യാമ്മ, ജോണി, ലില്ലി, ബാബു, പരേതയായ അച്ചാമ്മ. മരുമക്കൾ: വക്കച്ചൻ, ഡോ. ഡാനിയേൽ, ജോൺ, ജോസഫ്, ഷൈല, സിജി, നിമ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions