
മേരി
പേരാവൂർ: പോത്തുകുഴിയിൽ പറമ്പുകാട്ടിൽ മേരി (ലീലാമ്മ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ആര്യപ്പറമ്പ് ഫാത്തിമ മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ പറമ്പുകാട്ടിൽ ഏബ്രഹാം. മക്കൾ: ആനി മേഴ്സി, മരിയ ലിസി, ഫാ. ജേക്കബ് ക്രിസ്റ്റി (യുഎസ്എ), ജോസ് ഗ്രിഗറി, ഡോം ചാർലി (കേണൽ, ഇന്ത്യൻ ആർമി). മരുമക്കൾ: സെബാസ്റ്റ്യൻ (യുഎസ്എ), ജെറോം (കോഴിക്കോട്), ബീന നടപറമ്പിൽ (മാവടി), ബിനു കുളിനാരിയിൽ (രത്നഗിരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions