
ജോസഫ്
മണക്കടവ്: മാമ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോണിക്കുഴിയിൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ-86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മാമ്പൊയിൽ തിരുഹൃദയ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ഉദയഗിരി മൈലപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഡോയി, ഡാർളി, ഡിൽജോ (ഇരുവരും യുകെ), ലെന്റി (ഇസ്രയേൽ), പരേതനായ ലാന്റു. മരുമക്കൾ: സോണി പാറയിൽ (മുക്കം), ജ്യോതി കുഴിവേലിൽ (വെള്ളാട്, ഇരുവരും ഇസ്രായൽ), സുനിമോൾ മേലുകുന്നേൽ (വായാട്ടുപറമ്പ്), സിമി ഒരപ്പാനിയേൽ (വെള്ളരിക്കുണ്ട്, ഇരുവരും യുകെ), ജോമി കീച്ചറ (ആലക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions