Obituary
ത്രേ​സ്യാ​മ്മ

ക​ടു​മേ​നി : തെ​ക്കേ​ക​രോ​ട്ട് ത്രേ​സ്യാ​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30നു ​ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ ഞ​ണ്ടു​പാ​റ ആ​ല​ഞ്ചേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), തോ​മ​സ് (ക​ടു​മേ​നി), ലി​സി (ബം​ഗ​ളൂ​രു), സി​റി​യ​ക് (ഖ​ത്ത​ർ ), സെ​ബാ​സ്റ്റ്യ​ൻ (എ​ൻ​ജി​നി​യ​ർ, കാ​ഞ്ഞ​ങ്ങാ​ട്), ബെ​ന്നി (ബം​ഗ​ളൂ​രു), ജോ​ർ​ജ്കു​ട്ടി (യു​കെ). മ​രു​മ​ക്ക​ൾ: ലി​സ​മ്മ ക​ണ്ട​ത്തി​ൽ, സെ​ലി​ൻ കു​റ്റി​യാ​ത്ത്, ജോ​ൺ​സ​ൺ വാ​ക​യി​ൽ, ത്രേ​സ്യാ​മ്മ കൈ​ച്ചി​റ​മ​റ്റ​ത്തി​ൽ, മോ​ൻ​സി അ​ടി​ച്ചി​ലാ​മാ​ക്ക​ൽ, മേ​രി മാ​ർ​ഗ​ര​റ്റ് ചി​റ​യ​ത്ത്, ഷി​ബി ന​രി​ക്കു​ഴി​യി​ൽ.