Obituary
കു​ഞ്ഞി​കൃ​ഷ്ണ​ൻ

നാ​ദാ​പു​രം: നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്ന വി​ഷ്ണു​മം​ഗ​ലം പെ​രു​വ​ങ്ക​ര​യി​ലെ മ​ര്യാ​ട്ട് കു​ഞ്ഞി​കൃ​ഷ്ണ​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് പെ​രു​വ​ങ്ക​ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. (റി​ട്ട. അ​ധ്യാ​പ​ക​ൻ, കോ​ടി​യൂ​റ എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: ഷീ​ബ​ഭാ​യ് (അ​ധ്യാ​പി​ക, വ​ഞ്ഞോ​ട് എ​ൽ​പി സ്കൂ​ൾ വ​യ​നാ​ട്) ലി​നീ​ഷ് കു​മാ​ർ (ഫ​യ​ർ സ്റ്റേ​ഷ​ൻ നാ​ദാ​പു​രം). മ​രു​മ​ക്ക​ൾ: മോ​ഹ​ൻ ദാ​സ് (റി​ട്ട. എ​സ്ഐ വ​യ​നാ​ട്), സു​ജി​ഷ.