
ശ്രീദേവി അമ്മ
പാലേരി : കന്നാട്ടിയിലെ കടുക്കാം കുഴിയിൽ ശ്രീദേവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെറുവലത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: രാജീവൻ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ്), ബീന. മരുമക്കൾ: ബിന്ദു (നീട്ടൂർ), ശശി നെല്ലിയോട്ട്കണ്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions