
മറിയം
പേരാമ്പ്ര: എടവരാട് പീടികക്കണ്ടി മറിയം (93) അന്തരിച്ചു. ഭർത്താവ്: പരേതനായ പീടികക്കണ്ടി കുഞ്ഞബ്ദുല്ല. മക്കൾ: അമ്മത്, ആയിഷ (അരിക്കുളം), ഫാത്തിമ (തച്ചൻകുന്ന്), നാസർ, പരേതരായ ഇബ്രാഹീം, മൊയ്തു, മൂസ. മരുമക്കൾ: ഫാത്തിമ എരവത്ത് (കൂരാച്ചുണ്ട്), നഫീസ പൂക്കോട്ട് (വേളം), കുഞ്ഞയിഷ കണ്ടിയിൽ (ആവള), സുബൈദ ചെറുവത്ത് കണ്ടി (ആവള), സുലൈഖ അങ്ങാടിപ്പറമ്പത്ത് (പള്ളിയത്ത്), പരേതരായ കുഞ്ഞബ്ദുല്ല മണയത്ത് (തച്ചൻകുന്ന്), മൊയ്തീൻ കോറോത്തേരി (അരിക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions