Obituary
ഉ​മ്മാ​ച്ചു

മ​ണി​മൂ​ളി : ര​ണ്ടാം​പാ​ടം ക​റ​ളി​ക്കാ​ട​ൻ ഉ​മ്മാ​ച്ചു (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​മ്മ​ർ. മ​ക്ക​ൾ: ഹ​ഫ്സ​ത്ത്, മെ​ഹ​ർ​ബാ​നു, ഷ​റ​ഫു​ദീ​ൻ (സി​പി​എം വ​ഴി​ക്ക​ട​വ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി), ഹ​സീ​ന. മ​രു​മ​ക്ക​ൾ: ബാ​ബു, ഹാ​ഷിം, ബ​ഷീ​ർ, സു​മ​യ്യ.