
ജാനകി
എടപ്പറ്റ: വടക്കുംപറന്പിൽ താമസിക്കുന്ന ആയാളി വേലായുധൻ ഭാര്യ ജാനകി (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഐവർമഠത്തിൽ. മക്കൾ: വിലാസിനി, രാമകൃഷ്ണൻ, ദശരാജകുമാരൻ. മരുമക്കൾ: അനിത, ഉഷ, പരേതനായ കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions