Obituary
അ​ന്ന​മ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ല്ലു​മു​ക്ക് മാ​ങ്കു​ന്നേ​ല്‍ അ​ന്ന​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മൂ​ല​ങ്കാ​വ് കാ​ര​ശേ​രി കോ​ച്ചേ​രി കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മ​ര്‍​ക്കോ​സ്. മ​ക്ക​ള്‍: മ​ത്താ​യി (ക​ല്ലു​മു​ക്ക്), അ​മ്മി​ണി ക​ത്ത​നാ​രു​തോ​ട്ട​ത്തി​ല്‍ (കാ​ര​ക്കാ​ല്ലി), ലി​ല്ലി വി​ല​ങ്ങു​പാ​റ (ക​ല്ലു​മു​ക്ക്), എം.​എം. ജോ​ര്‍​ജ് (ഏ​രി​യ മാ​നേ​ജ​ര്‍, ദീ​പി​ക, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി), ലൗ​ലി വാ​ച്ചേ​രി (കു​മ്പ​ളേ​രി). മ​രു​മ​ക്ക​ള്‍: ഏ​ബ്ര​ഹാം ക​ത്ത​നാ​രു​തോ​ട്ട​ത്തി​ല്‍, ടോ​മി വി​ല​ങ്ങു​പാ​റ, സ​ജി വാ​ച്ചേ​രി, ലൂ​സി ഏ​റ​ങ്കാ​വി​ല്‍ (പാ​തി​രി​പ്പാ​ടം).