Obituary
ത​ങ്ക​മ്മ

കോ​ഴി​ക്കോ​ട് : ക​ക്കോ​ടി പ​ടി​ഞ്ഞാ​റേ​മേ​ട​പ്പു​റ​ത്ത് വീ​ട്ടി​ൽ ത​ങ്ക​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​മ​ദാ​സ​ൻ (ബാ​ബു), ല​ത, സ​ന്തോ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​ജാ​ത, പ്ര​ജി​ത, കെ.​ഗോ​വി​ന്ദ​ൻ (കേ​ര​ള​വി​ഷ​ൻ).