Obituary
സി​നി​മോ​ള്‍

കൊ​ല്ലം: ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​ന​ഗ​ര്‍-49 സൗ​മ്യ നി​വാ​സി​ല്‍ എ​സ്. സി​നി​മോ​ള്‍ (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ല്‍. ഭ​ര്‍​ത്താ​വ്: എ​സ്.​കെ. രാ​ജു. മ​ക്ക​ള്‍: സൗ​മ്യ​രാ​ജ്, രാ​ഹു​ല്‍ രാ​ജ്. മ​രു​മ​ക്ക​ള്‍: സാ​ജ​ന്‍ ഷാ​ജി, രേ​ഖ രാ​ഹു​ല്‍. സ​ഞ്ച​യ​നം ബു​ധ​ൻ എ​ട്ട്.