
അന്നമ്മ
ഓയൂര്‍: കാറ്റാടി കോലേത്തു കോണത്ത് പുത്തന്‍ വീട്ടില്‍ (കൂടല്ലൂര്‍ ) പി.അന്നമ്മ (66) അന്തരിച്ചു. ചെങ്കുളം ശ്രീമാതാ മന്ദിരത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജി. അലക്സാണ്ടര്‍. മക്കള്‍: റോബിന് ജി.അലക്സ് ( പ്രിന്‍സിപ്പല്‍, എംടി വിഎച്ച്എസ്എസ് കുന്നം, പത്തനംതിട്ട) , റീജ അലക്സ് ( ദുബായ് ). മരുമക്കള്‍: ഡോ. അനു ടി. ഫിലിപ്പ് ( അസി. പ്രഫ.സെന്റ് തോമസ് കോളജ്, റാന്നി ), ആന്റേഴ്സണ് സാമുവേല്‍ ( ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions