
ഭാമിനി
പരവൂര്‍: കോട്ടപ്പുറം കട്ടാകുളം വൃന്ദാവനില്‍ സി.വി. ഭാമിനി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എന്‍. ഗോപാലന്. മകന്: സുജിത് ഗോപാല്‍. മരുമകള്‍: സോണിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions