Obituary
അ​ശോ​ക​ന്‍

ഓ​യൂ​ര്‍: മീ​യ്യ​ണ്ണൂ​ര്‍ പാ​ല​മു​ക്ക് ആ​ശാ വി​ലാ​സ​ത്തി​ല്‍ അ​ശോ​ക​ന്‍ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ശാ​ല​ത (റി​ട്ട.​ഹെ​ല്‍​ത്ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ). മ​ക്ക​ള്‍: അ​ജേ​ഷ്, പ​രേ​ത​നാ​യ അ​നീ​ഷ്. മ​രു​മ​ക്ക​ള്‍: ശാ​ന്തി, ചി​ന്നു.