
ഗോപാലകൃഷ്ണന്
കരിക്കോട്: ആലം വിഹാറില്‍ റിട്ട. കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ജി. ഗോപാലകൃഷ്ണന് (85)അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുളങ്കാടകം ശ്മശാനത്തില്‍. ഭാര്യ: വി. കെ. കനകമ്മ. മക്കള്‍: ആശ, ഗോപാലകൃഷ്ണന്, അനുപമ വിപിന്‍, അനില്‍കുമാര്‍. മരുമക്കള്‍: ജി. അനില്‍ കുമാര്‍, എസ്.ആര്. വിപിന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions