Obituary
മാ​ധ​വി അ​മ്മ

വെ​ഞ്ഞാ​റ​മൂ​ട് : നേ​താ​ജി പു​രം കോ​ലി​യ​ക്കോ​ട് പാ​റ​യി​ൽ വീ​ട്ടി​ൽ മാ​ധ​വി അ​മ്മ (85)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ സു​കു​മാ​ര കു​റു​പ്പ്. മ​ക്ക​ൾ: ശ്യാ​മ​ള കു​മാ​രി, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജ​യ കു​മാ​രി, ഉ​ഷ കു​മാ​രി. മ​രു​മ​ക്ക​ൾ : ശി​ശു​പാ​ൽ നാ​യ​ർ, ശ​ശി​ക​ല, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, മോ​ഹ​ന​ൻ നാ​യ​ർ.