Obituary
ജി. ​ബാ​ബു

പ​രു​ത്തി​പ്പാ​റ : കൃ​ഷ്ണ​പു​ര​ത്ത് വീ​ട്ടി​ൽ റി​ട്ട.​കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​ർ ജി. ​ബാ​ബു (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന്. ​ഭാ​ര്യ: ജെ. ​ശാ​ന്ത​കു​മാ​രി (റി​ട്ട. ജോ.​സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റ്). മ​ക്ക​ൾ: അ​ഞ്ചു എ​സ്. ബാ​ബു, അ​നി​ജ എ​സ്. ബാ​ബു, അ​ഖി​ല എ​സ്. ബാ​ബു. മ​രു​മ​ക്ക​ൾ: ബി​നു സു​കു​മാ​ർ, കെ.​എ​സ്.​രാ​ഹു​ൽ, എം.​പി.​രാ​ഹു​ൽ.