Obituary
സ​രോ​ജി​നി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: ചെ​മ്പ​ഴ​ന്തി സി​എ​സ് ന​ഗ​ര്‍ പ​ള്ളി​വി​ള വ​ട​ക്കേ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​സ്. സ​രോ​ജി​നി​യ​മ്മ (99) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍.​ജി. അ​പ്പു​ക്കു​ട്ട​ക്കു​റു​പ്പ്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.