Obituary
ഒ.​എം. സേ​വ്യ​ർ

മ​ര​ട്: ഉ​പാ​സ​ന റോ​ഡ് ഓ​ളി​പ്പ​റ​മ്പി​ൽ ഒ.​എം. സേ​വ്യ​ർ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​മ്പ​ക്ക​ര സെ​ന്‍റ് ജ​യിം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സ​ബീ​ന. മ​ക്ക​ൾ: സോ​ണി, സോ​ജി. മ​രു​മ​ക്ക​ൾ: സി​മ്മി, ജോ​ജി.