
ബീന സാജു
തൃശൂർ: വരന്തരപ്പിള്ളി അസംപ്ഷൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക വരന്തരപ്പിള്ളി വരാക്കര പുതുശേരി തളിയപറമ്പിൽ ബീന സാജു (58) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ. അങ്കമാലി പടയാട്ടിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: സാജു ഡേവിസ്. മക്കൾ: സച്ചിൻ സാജു, സജയ് സാജു (ഇരുവരും അയർലൻഡ്). മരുമക്കൾ: ട്വിങ്കിൾ, സെറീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions