
എം.വി. തോമസ്
മൂവാറ്റുപുഴ: പെരിങ്ങഴ ഉല്ലാപ്പിള്ളി മംഗലശേരില്‍ എം.വി. തോമസ് (97, റിട്ട. അധ്യാപകന്, ആരക്കുഴ സെന്റ് മേരീസ് സ്കൂള്‍) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോനാ പള്ളിയില്‍. ഭാര്യ: ത്രേസ്യക്കുട്ടി മാറാടി തോട്ടാമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: മേഴ്സി, വത്സമ്മ (ബിഎഎം), സിറില്‍ (ബിഎഎംഎസ്), പരേതനായ ജോളി. മരുമക്കള്‍: മറീന ജോളി, സ്കറിയ ജോര്‍ജ്, ഷൈന്‍ ജോര്‍ജ്, സലീല സിറില്‍ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions