Obituary
റോ​സി

വാ​ഴ​ക്കു​ളം: തു​രു​ത്തി​പ്പി​ള്ളി​ൽ റോ​സി (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. കൂ​ന​മ്മാ​വ് തെ​ക്കി​നേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭർത്താവ്: പ​രേ​ത​നാ​യ പൈ​ലി​. മ​ക്ക​ൾ: ബോ​സ്, സ​ണ്ണി, പോ​ൾ, ആ​നി, ലാ​ലി, ഷൈ​ജ, ബി​ൻ​സി, പ്രി​ൻ​സ്, പ​രേ​ത​നാ​യ ജോ​ളി. മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ, ബി​ന്നി, ലൈ​സാ​മ്മ, മോ​ളി, മി​നി, ജോ​സ​ഫ്, സ​ണ്ണി, ഫ്രാ​ൻ​സി​സ്, ജോ​സ്.