Obituary
സി.​പി. ജോ​സ​ഫ്

പൈ​ങ്ങോ​ട്ടൂ​ർ: ക​ലൂ​ർ കു​ള​പ്പു​റം സ്വ​ദേ​ശി​യും ക​ണ്ണൂ​ർ ചെ​റു​പു​ഴ​യി​ൽ സ്ഥി​ര​താ​മ​സ​വു​മാ​യി​രു​ന്ന ചു​ണ്ടാ​ട്ട്‌ സി.​പി. ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കു​ള​പ്പു​റം കാ​ൽ​വ​രി​ഗി​രി പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി നെ​യ്യ​ശേ​രി വ​ട്ട​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ, ലി​യ. മ​രു​മ​ക​ൻ: ജോ​ൺ ഒ​റ്റ​പ്ലാ​ക്ക​ൽ അ​ഞ്ചി​രി.