
വി.എ. തോമസ്
കടുത്തുരുത്തി: മാന്നാര്‍ പീടികപ്പറമ്പില്‍ (വേലമ്പറമ്പില്‍) വി.എ. തോമസ് (ജോയി-80, റിട്ട. ഹെഡ്മാസ്റ്റര്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മാന്നാര്‍ സെന്റ് മേരീസ് മൗണ്ട് പള്ളിയില്‍. ഭാര്യ മേരി മരങ്ങാട്ടുപള്ളി മേച്ചേരില്‍ കുടുംബാംഗം. മക്കള്‍: ഗിരീഷ്, സന്തോഷ്, സിറോഷ്, ഷിമിത, സിസ്റ്റര്‍ അനിത മരിയ സിഎംസി (കര്‍മലീത്ത കോണ്‍വന്റ്, മണ്ണാറപ്പാറ). മരുമക്കള്‍: മേഴ്സി മൂഴിക്കുഴി (മൂന്നിലവ്), ജിജി കുന്നുംപുറത്ത് (കണ്ണൂര്‍), സോണിയ പാറപ്പുറത്ത് (കുറുപ്പന്തറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions