
ഗ്രേസ് ജോസ്
കളത്തിപ്പടി : നെസ്റ്റ് ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റിൽ മാടപ്പള്ളി ഗ്രേസ് ജോസ് (80, റിട്ട. ഡെപ്യൂട്ടി മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച് കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കൊഴുവനാൽ തെക്കേക്കുറ്റ് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് മാടപ്പള്ളി (റിട്ട. പ്രഫസർ, എസ്ബി കോളജ് ചങ്ങനാശേരി). മക്കൾ: ആൻസൻ (ന്യൂഡൽഹി), ആൽബിൻ (യുഎസ്എ). മരുമക്കൾ: സവിത (ബംഗളൂരു), ദീപ (യുഎസ്എ). മൃതദേഹം ഇന്നു രാത്രി ഏഴിന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions