
അന്നമ്മ മാണി
അമയന്നൂർ: ഒറവക്കൽ തേമ്പള്ളി കുടുംബാഗമായ പൂവക്കുളത്ത് വള്ളിക്കാട്ടിൽ അന്നമ്മ മാണി (87) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത അമയന്നുർ പൈങ്ങോട്ട് കുടുംബാംഗം. ഭർത്താവ്: വി.ഐ. മാണി (റേഷൻ വ്യാപാരി). മകൻ: ബാബു (ബി.ജെ. ഫിനാൻസ് & ഒറവക്കൽ സോമിൽ) മരുമകൾ: തങ്കമ്മ പുലിപ്രാത്തു (വയനാട്). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions