
ജയിംസ് പുത്തന്‍പുര
ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ് ആദ്യകാല നേതാവ് വെട്ടിത്തുരുത്ത് പുത്തന്‍പുരയില്‍ ജയിംസ് വര്‍ഗീസ് (75)അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേതന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡന്റ്, കെഎസ്ആര്‍ടിസി അഡ്വൈസറി കൗണ്‍സില്‍ അംഗം, ടെലികോം അഡ്വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ലീലാമ്മ ചങ്ങനാശേരി കൈതപ്പറമ്പില് കുടുംബാംഗം. മക്കള്‍: മരിയ ജയിംസ് (ദുബായ്), ക്ലിന്റ് ജയിംസ്. മരുമക്കള്‍: അനീഷ് ജോസഫ് പുല്ലൂര്‍ നെടുമണ്ണി (ദുബായ്), രേശ്മ മംഗലത്ത് (തുരുത്തി). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions