Obituary
തോ​മ​സ്

ഇ​ട​മ​റു​ക് : വ​ലി​യ​മം​ഗ​ലം തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഇ​ട​മ​റു​ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ലി​ല്ലി കു​ള​ത്തൂ​ക്ക​ട​വ് ഞ​ള്ള​ന്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, ഫാ. ​രാ​ജ​റ്റ് (ബ​ല്ലാ​ർ​ഷ), രാ​ജേ​ഷ്, ജ​യ​മോ​ൾ. മ​രു​മ​ക്ക​ൾ: ജോ​സ് ചൂ​ര​പ്പൊ​യ്ക​യി​ൽ (ക​ണ്ണൂ​ർ), ഷീ​ജ വാ​ഷിം​ഗ്ട​ൺ (ച​ന്ദ്ര​പ്പു​ർ), ബി​ജു മു​ക​ളേ​ൽ (തെ​ള്ള​കം).