Obituary
കെ.​കെ. വി​ജ​യ​ൻ

ചെ​ങ്ങ​റ: കു​ട്ടി​മു​രു​പ്പേ​ൽ കെ.​കെ. വി​ജ​യ​ൻ (69, റി​ട്ട. പി​ഡ​ബ്ല്യു​ഡി ഓ​വ​ർ​സി​യ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​ര ഗോ​പാ​ല​ൻ (റി​ട്ട: അ​ധ്യാ​പി​ക, പ​ട്ടാ​ഴി സ്കൂ​ൾ). മ​ക്ക​ൾ: വി. ​അ​തു​ൽ, വി. ​അ​തു​ല്യ.