Obituary
ടി.​സി. വി​ജ​യ​ൻ

കൈ​പ്പ​ട്ടൂ​ർ: കൈ​പ്പ​ട്ടൂ​ർ ചെ​ന്ന​ക്കാ​ട്ടു വീ​ട്ടി​ൽ പ​രേ​ത​നാ​യ ചി​ദം​ബ​രം ചെ​ട്ടി​യാ​രു​ടെ മ​ക​ൻ ടി.​സി.​വി​ജ​യ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മ‌ൂ​ന്നി​ന് കൈ​പ്പ​ട്ടൂ​ർ കെ​വി​വി​എ​സ്. സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പി.​സി. രാ​ജേ​ശ്വ​രി. മ​ക്ക​ൾ: സ​ജി​ത (കേ​ര​ള ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ), വി. ​സ​ജി​ത്ത് (ഖ​ത്ത​ർ എ​യ​ർ​വേ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​രു​മ​ക്ക​ൾ: എ​സ്. സ​ജി (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ, ഒ​റാ​ക്കി​ൾ), എ​സ്. ദി​വ്യ.