Obituary
എം.​ടി. തോ​മ​സ്

റാ​ന്നി: ഇ​ല​ന്തൂ​ർ താ​ഴ​യി​ൽ കു​ടും​ബാം​ഗം ഉ​തി​മൂ​ട് മേ​ലേ​ത്തോ​പ്പി​ൽ എം.​ടി. തോ​മ​സ് (കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് ഉ​തി​മൂ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ അ​യി​രൂ​ർ മേ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റാ​ൻ​ലി, ഷേ​ർ​ലി, ലെ​സ്‌​ലി. മ​രു​മ​ക്ക​ൾ: സു​മ, സ​ജി, മി​നി.