
പൊന്നമ്മ ആർ. നായർ
കവിയൂർ : മുണ്ടിയപ്പള്ളി വിജി ഭവനത്തിൽ പൊന്നമ്മ ആർ. നായർ (81) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാജപ്പൻ നായർ. മക്കൾ: വിനോദ് കുമാർ, വിജി കുമാർ. മരുമക്കൾ: സുരേഖ, ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions