
പ്രഫ. ജെ. ജോൺസൺ
ഇലന്തൂർ: ദീപ്തി വില്ലയിൽ പ്രഫ. ജെ. ജോൺസൺ (82, റിട്ട. അധ്യാപകൻ, സെന്റ് തോമസ് കോളജ് കോഴഞ്ചേരി) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിന് ഇലന്തൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ ഇലന്തൂർ തെങ്ങുംതറ വടക്കേക്കര മൂത്തേരിൽ കുടുംബാംഗം. മക്കൾ: റെനി (കാനഡ), റോജി (ദുബായ്). മരുമക്കൾ: ലെസ്ലി, റ്റിനു. പരേതൻ വൈസ് മെൻസ് ക്ലബ് സൗത്ത് വെസ്റ്റ് ഇന്ത്യ റീജൺ ഡിസ്ട്രിക്ട് ഗവർണറായും വിൻസെന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions