
വറുഗീസ് ചാക്കോ
കുന്നന്താനം : ചെങ്ങരൂർചിറ മുണ്ടപ്ലാക്കൽ പുത്തൻപുരയിൽ വറുഗീസ് ചാക്കോ (ബാബു-78) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ലില്ലികുട്ടി വർഗീസ് പുത്തൻകാവ് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ദിവ്യ സൂസൻ വർഗീസ്, പരേതനായ വിനോ ബാബു. മരുമകൻ: ലിജു തോമസ് നക്രാമ്പുറത്ത് (ആറന്മുള).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions