
രാമചന്ദ്രൻ
ആലപ്പുഴ: ജില്ലാ കോടതി വാര്‍ഡില്‍ വട്ടക്കേരിയില്‍ രാമചന്ദ്രന് (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കള്‍: വിആര്‍. സുമിത്ര (റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്, കളക്ടറേറ്റ് ആലപ്പുഴ), വി.ആര്. വേണുഗോപാല്‍. മരുമക്കള്‍: സേതുനാഥ്, ആര്. അഞ്ജലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions