Obituary
വി. ​ഗീ​ത

ചേ​ർ​ത്ത​ല: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് ഉ​ഴു​വ പാ​യി​ക്കാ​ട്ട് ദേ​വ​ദേ​യ​ത്തി​ൽ വി. ​ഗീ​ത (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കൊ​ടു​ങ്ങ​ല്ലൂ​ർ വെ​ള്ളാ​പ്പ​ള്ളി കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: എ​ൻ. സ്വ​ർ​ണ​കു​മാ​ര്‍. മ​ക​ൻ: പ്ര​ഭാ​ത് കേ​ശ​വ് (അ​സോ​സി​യേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്, ടി​സി​എ​സ് എ​റ​ണാ​കു​ളം). മ​രു​മ​ക​ൾ: കാ​ർ​ത്തി​ക എ​സ്. നാ​യ​ർ (ഓ​ഫീ​സ​ർ, കാ​ന​റ ബാ​ങ്ക് മം​ഗ​ലാ​പു​രം).