
കെ. മണി
ആലപ്പുഴ: ചാത്തനാട് മനപ്പള്ളിശേരിയിൽ കെ. മണി (മണി ടീച്ചർ) അന്തരിച്ചു. സംസ്കാരം നടത്തി. മുൻ ആലപ്പുഴ നഗരസഭാ കൗൺസിലറും അറവുകാട് എൽപി സ്കൂൾ പ്രധാനാധ്യാപികയുമായിരുന്നു. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവും പ്രഭാത് ബുക്ക് ഹൗസ് മുൻ മാനേജരുമായ പരേതനായ എൻ. കുമാരൻ. മക്കൾ: ബീന, ജയ, ബാബു. മരുമക്കൾ: മംഗളാനന്ദൻ, സൈമൺ, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions