Obituary
മേ​രി പ്രി​ൻ​സി

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ഒ​മ്പ​താം വാ​ർ​ഡ് പ​ത്തു​ക​ണ്ട​ത്തി​ൽ മേ​രി പ്രി​ൻ​സി (39) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ്ര​വീ​ൺ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, നി​ധി.