
അമ്മിണി ജോർജ്
തലവടി: ചിറ്റേഴ്ത്ത് ചെറുകളത്തില്‍ അമ്മിണി ജോര്‍ജ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രുഷയ്ക്ക്ശേഷം ആനപ്രമ്പാല്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത കാരയ്ക്കല്‍ മാധവശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ പി.എം. ജോര്‍ജ് (റിട്ട. ഡിവൈഎസ്പി). മക്കള്‍: ഷാജി, ഷാന്റി, ഷേര്‍ളി. മരുമക്കള്‍: ഷേര്‍ളി, പ്രകാശ്, ഷിബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions