
മാത്യു ആന്റണി
കഞ്ഞിക്കുഴി: ചേലച്ചുവട് കരിപ്പുകാട്ടിൽ മാത്യു ആന്റണി (മത്തക്കുട്ടി-83) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ അറക്കുളം താണോലിൽ കുടുംബാംഗം. മക്കൾ: സെലിൻ, ബാബു, ബിൻസി. മരുമക്കൾ: ജോയി, സാലി, ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions