
ചെറിയാൻ തോമസ്
അണക്കര : മധുരത്തിൽ ചെറിയാൻ തോമസ് (ജോയി-81)അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നരം ആറിന് ചക്കുപള്ളം ഇല്ലിത്തറയിലുള്ള മധുരത്തിൽ ലിജിയുടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ നാലിന് ചക്കുപള്ളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ മുറിഞ്ഞപുഴ വാതല്ലൂർ കുടുംബാംഗം. മക്കൾ: മോനിച്ചൻ, റോയി, മാത്യു (റെജി, ചുമട്ടുതൊഴിലാളി, അണക്കര ടൗൺ), ജിജി. മരുമക്കൾ: പ്രിയ, സോണിയ, ഷീബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions