
എം.വി. ഐപ്പ്
പാറപ്പുഴ: പാറപ്പുഴ മേക്കുന്നേൽ എം.വി. ഐപ്പ് (കുഞ്ഞ്-90, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മേരി ഐപ്പ് വാരപ്പെട്ടി തൂമുള്ളിൽ കുടുംബാംഗം. മക്കൾ: ബിജു, ബെസി, ബെറ്റി. മരുമക്കൾ: നൈസി എടയാടിയിൽ (തളിപ്പറമ്പ്), സാം കല്ലൂർ (മുട്ടം), സണ്ണി പൂതക്കുഴിയിൽ (രാമപുരം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions