Obituary
ന​ളി​നി

നെ​ന്മാ​റ: ചി​റ്റി​ല​ഞ്ചേ​രി പ​തി​യി​ൽ വീ​ട്ടി​ൽ ന​ളി​നി (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വ​ട​ക്കേ​പാ​റ​യി​ൽ പ​ദ്മ​നാ​ഭ​ൻ​കു​ട്ടി. മ​ക്ക​ൾ: വി​ജ​യ​ഗോ​പാ​ൽ, ദേ​വി​ക. മ​രു​മ​ക്ക​ൾ: റോ​ഷി​ണി, സു​ജി​ത് കൃ​ഷ്ണ.