Obituary
മാ​ധ​വി​ക്കു​ട്ടി​യ​മ്മ

പാലക്കാട്: കോ​ടൂ​ർ കോ​രം​ക​ണ്ട​ത്ത് കെ. ​മാ​ധ​വി​ക്കു​ട്ടി​യ​മ്മ(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ​ശി​കു​മാ​ർ, (ഐ​ജി​സി​എ​ആ​ർ, ക​ൽ​പ്പാ​ക്കം), ര​വി​കു​മാ​ർ (റി​ട്ട. അ​ഡി​ഷ​ണ​ൽ നി​യ​മ സെ​ക്ര​ട്ട​റി), മു​ര​ളീ​കു​മാ​ർ (ശി​ര​സ്ത​ധാ​ർ, ജി​ല്ലാ കോ​ട​തി), ശ്രീ​കു​മാ​ർ (കെ​എ​സ്ഇ​ബി) ജ്യോ​തി(​റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, കോ​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ശ്യാ​മ​ള, ജ​യ, പ​രേ​ത​യാ​യ ജ​യ, ദീ​പ രാ​ജ്, സി.​പി. ശ​ശി​കു​മാ​ർ.