
ഫ്രാൻസിസ്
ചിറ്റിലപ്പിള്ളി: പറപ്പൂർ സെന്റ് ജോണ്‍സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ സി.എൽ. ഫ്രാൻസിസ് മാസ്റ്റർ(84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് ചിറ്റിലപ്പിള്ളി സെന്റ് റിത്താസ് പള്ളിയിൽ. ഭാര്യ: വി.ടി റോസക്കുട്ടി (റിട്ട. അധ്യാപിക ജിഡബ്ല്യു യുപിഎസ്, പോന്നോർ). മക്കൾ: സുമ (എച്ച്എം, വിവി സ്കൂൾ, ചിറ്റിലപ്പിള്ളി), സാബു, സ്മിത (അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ജില്ലാ മണ്ണ് പരിശോധനാ ലാബ്, തൃശൂർ). മരുമക്കൾ: ടോമി നീലങ്കാവിൽ (റിട്ട. അസിസ്റ്റന്റ് എൻജിനിയർ, കെഎസ്ഇബി), ബിജു കണ്ണനായ്ക്കൽ (സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്, തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions