
പൗലോസ്
കോടാലി: കടമ്പോട് കോപ്ലി വീട്ടില്‍ പൗലോസ്(പൈലിക്കുട്ടി-88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: ഷാജു,മോളി, പരേതനായ ബിജു, ബൈജു. മരുമക്കള്‍: ജിബി, പൗലോസ്, ലിജി, സിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions