
ദേവസ്യ
കല്ലൂര്‍ : മുട്ടിത്തടി പീടികമലയില്‍ ദേവസ്യ(78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11നു കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാ. മക്കള്‍: സണ്ണി, ബെന്നി, ജെസി, ജില്‍ജി, ബിന്ദു. മരുമക്കള്‍: ബിന്ദു, സജിനി, സിബി, ജോസ്, സിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions