
നാരായണൻ
മേപ്പയ്യൂർ: കിഴക്കയിൽ കെ. നാരായണൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കാഞ്ഞിരമുക്ക് തച്ചോളി വീട്ടുവളപ്പിൽ. ഭാര്യമാർ: ചന്ദ്രിക, പരേതയായ മീനാക്ഷി. മക്കൾ: കെ. രാജീവൻ (സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം), വിനോദൻ, കെ. ബിജു (ദുബായ്), സുർജിത്ത്. മരുമക്കൾ: സ്മിത (ചീഫ് അക്കൗണ്ടന്റ് മേപ്പയ്യൂർ ടൗൺ ബാങ്ക്), ശുഭ മുതുവണ്ണാച്ച, ഹൈമ ചാലിക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions