Obituary
മേ​രി

പൂ​ഴി​ത്തോ​ട്: ചീ​ര​മ​റ്റ​ത്തി​ൽ മേ​രി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് പൂ​ഴി​ത്തോ​ട് അ​മ​ലോ​ൽ​ഭ​വ മാ​താ പ​ള്ളി​യി​ൽ. ആ​ന​ത്താ​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ചാ​ക്കോ ചീ​ര​മ​റ്റ​ത്തി​ൽ. മ​ക്ക​ൾ: ബാ​ബു, എ​ൽ​സ​മ്മ, ഡെ​യ്സി, പ​രേ​ത​നാ​യ ബി​ജു, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ജെ​സി പൂ​വേ​ലി​ൽ (പൂ​ഴി​ത്തോ​ട്), ജോ​ൺ​സ​ൺ കാ​രി​ക്ക​നാ​ൽ (വി​ല​ങ്ങാ​ട്), തോ​മ​സ് കു​ന്ന​ത്ത് (കാ​സ​ർ​ഗോ​ഡ്).